HomeNewsElectionLoksabha Election 2019എല്ലാ മേഖലയിലെയും തകർച്ചയാണ് അഞ്ച് വർഷത്തെ നരേന്ദ്ര മോഡി സർക്കാറിന്റെ ബാക്കിപത്രം- വി.ടി ബൽറാം

എല്ലാ മേഖലയിലെയും തകർച്ചയാണ് അഞ്ച് വർഷത്തെ നരേന്ദ്ര മോഡി സർക്കാറിന്റെ ബാക്കിപത്രം- വി.ടി ബൽറാം

vt-balram-valanchery

എല്ലാ മേഖലയിലെയും തകർച്ചയാണ് അഞ്ച് വർഷത്തെ നരേന്ദ്ര മോഡി സർക്കാറിന്റെ ബാക്കിപത്രം- വി.ടി ബൽറാം

വളാഞ്ചേരി: എല്ലാ മേഖലയിലെയും തകർച്ചയാണ് അഞ്ച് വർഷത്തെ നരേന്ദ്ര മോഡി സർക്കാറിന്റെ ബാക്കിപത്രമെന്ന് തൃത്താല എം.എൽ.എ വി.ടി ബൽറാം. എല്ലാവരെയും ബുദ്ധിമുട്ടിലാക്കിയ ഭരണം പോകണം എന്ന് തന്നെയാണ് ജനങ്ങളുടെ ആവശ്യം. ഇന്ത്യക്ക് പുതിയ നിർവചനം കൊണ്ടുവരാനാണ് സംഘപരിവാർ ആഗ്രഹിക്കുന്നത്. വളാഞ്ചേരിയിൽ നടന്ന യു.ഡി.എഫ് പൊതു സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
vt-balram-valanchery
യു.ഡി.എഫ് നേതാക്കളായ സലാം വളാഞ്ചേരി, അഷ്റഫ് അമ്പലത്തിങ്ങൾ, അബു യൂസഫ് ഗുരുക്കൾ, പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!