HomeNewsInitiativesDonationശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ സാമ്പത്തിക സഹായം വളാഞ്ചേരി സർവ്വീസ്‌ സഹകരണ ബാങ്കിലെ ജീവനക്കാരുടെ കൂട്ടായ്‌മ

ശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ സാമ്പത്തിക സഹായം വളാഞ്ചേരി സർവ്വീസ്‌ സഹകരണ ബാങ്കിലെ ജീവനക്കാരുടെ കൂട്ടായ്‌മ

vscb-staff-donation

ശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ സാമ്പത്തിക സഹായം വളാഞ്ചേരി സർവ്വീസ്‌ സഹകരണ ബാങ്കിലെ ജീവനക്കാരുടെ കൂട്ടായ്‌മ

വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ വളാഞ്ചേരി സർവ്വീസ്‌ സഹകരണ ബാങ്കിലെ ജീവനക്കാരുടെ കൂട്ടായ്‌മയായ സ്റ്റാഫ്‌ അസോസിയേഷൻ നൽകിയ സാമ്പത്തിക സഹായം സ്റ്റാഫ്‌ സെക്രട്ടറി എൻ നൗഷാദിൽ നിന്നും സ്വീകരിച്ചു.
vscb-staff-donation
ഡയാലിസിസ്‌ സെന്റർ ചെയർമാൻ കൂടിയായ ബാങ്ക്‌ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, VSC ബാങ്ക്‌ സെക്രട്ടറി ശ്രീ പി ശശികുമാർ, മാനേജർമാരായ എം എ ദിനേശ്‌, പി വി ബിന്ദു, ജീവനക്കാരായ റംല ടി, അഷ്‌റഫ്‌ വി, കുഞ്ഞലവി വി പി, ആബ്ദുൽ റഊഫ്‌, മുജീബ്‌ വാലാസി, സൗബാൻ, സതീഷ്‌ എസ്‌, രഞ്ജിത്ത്‌ കെ, ഫൈസൽ എ, മിനി ജി, പ്രസീന എം പി, അളകനന്ദ എസ്‌, ഷംസീന എൻ, അയ്യൂബ് ആലുക്കൽ, സബിൽ സൈദുട്ടി, ഡയാലിസിസ്‌ സെന്റർ ഭാരവാഹികളായ യു യൂസുഫ്‌, കെ മുസ്തഫ മാസ്റ്റർ, ഹാറൂൺ കരുവാട്ടിൽ, മഹ്‌ബൂബ് ടി, മുഹമ്മദ്‌ മന്നർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!