HomeNewsMeetingFelicitationമുഴുവൻ വിഷയങ്ങളിലും എ+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകി വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്

മുഴുവൻ വിഷയങ്ങളിലും എ+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകി വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്

prathibadharam-2023-valanchery

മുഴുവൻ വിഷയങ്ങളിലും എ+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകി വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്

വളാഞ്ചേരി: വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് 2023 വർഷത്തെ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷവാർഡും ഉപഹാരവും പ്രതിഭാ സംഗമം 23 നടത്തി. പരിപാടിയുടെ ഉൽഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് സി അബ്ദുന്നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ മുഖ്യാഥിതിയായി. പരിപാടിയിൽ പറശ്ശേരി അസൈനാർ, മുഹമ്മദലി നീറ്റു കാട്ടിൽ, കെ.എം ഫിറോസ് ബാബു, കെ.വി.ഉണ്ണികൃഷ്ണൻ,ഡയറക്ടർമാരായ ഭക്തവത്സൻ, ശ്രീകുമാർ, മൈമൂന, മുംതാസ് എന്നിവർ ആശംസകളർപ്പിച്ചു. വൈസ് പ്രസിഡൻ്റ് പാറയിൽ മുഹമ്മദ് സ്വാഗതവും സെക്രട്ടറി പി ശശികുമാർ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!