HomeNewsInitiativesCommunity Serviceപൊതുയിടങ്ങൾ ശുചീകരിച്ച് എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

പൊതുയിടങ്ങൾ ശുചീകരിച്ച് എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

fire-wings-edayur-cleaning

പൊതുയിടങ്ങൾ ശുചീകരിച്ച് എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി

എടയൂർ:ശുചിത്വമുള്ള പരിസരം ആരോഗ്യമുള്ള സമൂഹം എന്ന ആശയത്തിൽ എടയൂർ പഞ്ചായത്ത് സമ്പൂർണ്ണ ശുചീകരണത്തിന്റെ ഭാഗമായി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ എടയൂർ വായനശാല, വില്ലേജ് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ഫയർ വിങ്‌സ് രക്ഷാധികാരി ഹസ്സൻ ബാവ, പ്രസിഡന്റ് പി അബ്ദുൽ ഖാദർ മാസ്റ്റർ, ജനറൽ സെക്രട്ടറി ഡോ: ഷാഹുൽ ഹമീദ് എം. പി, ട്രഷറർ പി ഫൈസൽ എന്നിവർ നേതൃത്വം നൽകി. പ്രശാന്ത്, ജാഫർ, മൻസൂർ, രഞ്ജിത്ത്, ഷാഫി, ഇർഷാദ്, മണികണ്ഠൻ, ജംഷീർ, നജ്മുദ്ധീൻ, മുർഷിദ്, ജരീർ, ഷബീർ, പ്രജിത്ത് എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!