HomeNewsMeetingപഠന ലിഖ്ന അഭിയാൻ; വൊളണ്ടിയർ ടീച്ചേഴ്സ് ട്രെയിനിങ് സംഘടിപ്പിച്ചു

പഠന ലിഖ്ന അഭിയാൻ; വൊളണ്ടിയർ ടീച്ചേഴ്സ് ട്രെയിനിങ് സംഘടിപ്പിച്ചു

padna-likhna-abhiyan-kuttippuram

പഠന ലിഖ്ന അഭിയാൻ; വൊളണ്ടിയർ ടീച്ചേഴ്സ് ട്രെയിനിങ് സംഘടിപ്പിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ സാക്ഷരതാമിഷൻ പഠന ലിഖ്ന അഭിയാൻ കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയുടെ വൊളണ്ടിയർ ടീച്ചേഴ്സ് ട്രെയിനിങ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല കറതൊടിയിൽ ഉത്ഘാടനം ചെയ്തു.
padna-likhna-abhiyan-kuttippuram
ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പരപ്പാര സിദ്ധീഖ് അധ്യക്ഷത വഹിച്ചു. വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റമീന, വാർഡ് മെമ്പർമാരായ അബൂബക്കർ പി, ഹമീദ് കെടി, റസീന, സയ്യിദ് ഫസൽ അലി സഖാഫ് തങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. RPമാരായ ജംഷിദ്. ടി. കെ, ആരിഫ. സി പി, അഞ്ജു. പി എന്നിവർ ക്ലാസ്സ്‌ എടുത്തു. MPM ബഷീർ, കെ. കെ മുസ്തഫ, വിപി സബ്രഹ്മണ്യൻ, സലിം പി, താജുദ്ധീൻ സാക്ഷരത ഇൻസ്‌ട്രെക്റ്റർമാർ എന്നിവർ പങ്കെടുത്തു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ സാക്ഷരതാ പ്രേരക് യു. വസന്ത സ്വാഗതവും സഫിയ സി. വി നന്ദിയും പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!