HomeNewsInitiativesDonationഇരിമ്പിളിയം പ്രാഥമികാരോഗ്യകേന്ദ്രത്തിന് ഓക്‌സിമീറ്ററും സാനിറ്റൈസറും നൽകി വാട്‌സാപ്പ് ‘വോയ്‌സ് ഓഫ് ഇരിമ്പിളിയം’ കൂട്ടായ്മ

ഇരിമ്പിളിയം പ്രാഥമികാരോഗ്യകേന്ദ്രത്തിന് ഓക്‌സിമീറ്ററും സാനിറ്റൈസറും നൽകി വാട്‌സാപ്പ് ‘വോയ്‌സ് ഓഫ് ഇരിമ്പിളിയം’ കൂട്ടായ്മ

voice-of-irimbiliyam-oxymeter

ഇരിമ്പിളിയം പ്രാഥമികാരോഗ്യകേന്ദ്രത്തിന് ഓക്‌സിമീറ്ററും സാനിറ്റൈസറും നൽകി വാട്‌സാപ്പ് ‘വോയ്‌സ് ഓഫ് ഇരിമ്പിളിയം’ കൂട്ടായ്മ

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ഓക്‌സിമീറ്ററും സാനിറ്റൈസറും നൽകി വാട്‌സാപ്പ് കൂട്ടായ്മ. ‘വോയ്‌സ് ഓഫ് ഇരിമ്പിളിയം’ എന്ന കൂട്ടായ്മയാണ് 11 ഓക്‌സിമീറ്ററുകളും സാനിറ്റൈസറും പി.എച്ച്.സിക്ക് സംഭാവനചെയ്തത്.
voice-of-irimbiliyam-oxymeter
പഞ്ചായത്ത് മെമ്പർ ഷഹനാസ്, എ.പി. നാരായണൻ, സാജിദ്, ഹരികുമാർ, ഇസ്ഹാഖ്, ഡോ. ജാനി എലയ്ൻ, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!