HomeNewsEducationActivityപേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടന്നു

പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടന്നു

vimukthi-kuttippuram-drug

പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടന്നു

കുറ്റിപ്പുറം : പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബ്, സൗഹൃദ ക്ലബ്ബ്, എൻ.എസ്.എസ്. യൂണിറ്റ്, എസ്.പി.ജി. എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടന്നു. കുറ്റിപ്പുറം എക്സൈസ് ഓഫീസർ ഗണേഷ് കുമാർ ക്ളാസെടുത്തു. പ്രിൻസിപ്പൽ ബി. ബിധു അധ്യക്ഷത വഹിച്ചു. കെ.സി. സജീഷ്, ടി. മുഹമ്മദ് അബ്ദുറഹ്‌മാൻ, എ.വി. അഭിലാഷ്, കെ. ശ്രീകാന്ത്, എൻ. സജ്ന, അഫ്ര അഷറഫ്, ഫാത്തിമ ഷിഫ്നു, ഹസ്സനുൽ ഫാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!