HomeViralപന്ത് കൊണ്ടൊരു നേർച്ച; കാണാം കുർര്‍‌റ ഗാനത്തിന്‍റെ വിഡിയോ

പന്ത് കൊണ്ടൊരു നേർച്ച; കാണാം കുർര്‍‌റ ഗാനത്തിന്‍റെ വിഡിയോ

samuel robinson

പന്ത് കൊണ്ടൊരു നേർച്ച; കാണാം കുർര്‍‌റ ഗാനത്തിന്‍റെ വിഡിയോ

മായാനദിയിലെ പ്രണായാർദ്രമായ ഗാനങ്ങൾക്ക്​ ശേഷം ഷഹബാസ്​ അമനും റെക്​സ്​ വിജയനും ഒന്നിക്കുന്ന സുഡാനി ഫ്രൈം നൈജീരിയയിലെ കുർറ ഗാനത്തിന്‍റെ വിഡിയോ പുറത്തിറങ്ങി.

 

ഷഹബാസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ സക്കരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്​ സുഡാനി ഫ്രൈം നൈജീരിയ. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​. സൗബിനെക്കുടാതെ നൈജീരിയക്കാരനായ സാമുവേൽ ആബിയോളയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്​.  ഷൈജു ഖാലിദാണ്​ കാമറ കൈകാര്യം ചെയ്യുന്നത്​. ഫുട്​ബാളി​​​​​ന്റെ പശ്​ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഉടൻ റിലീസിനെത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!