HomeNewsFestivalsവെണ്ടല്ലൂർ പാറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം മാർച്ച് 12ന്

വെണ്ടല്ലൂർ പാറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം മാർച്ച് 12ന്

parambathkavu-temple

വെണ്ടല്ലൂർ പാറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം മാർച്ച് 12ന്

ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ മാർച്ച് 12 നു നടത്തുന്ന വേലാഘോഷം കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ആചാരാനുഷ്ഠാനങ്ങൾ മാത്രമായാകും നടത്തുകയെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ആചാരങ്ങളുടെ ഭാഗമായുള്ള ദേശവരവുകൾ മാത്രമായി പരിമിതപ്പെടുത്തി ഉത്സവം നടത്താനാണ് തീരുമാനം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!