HomeNewsAgricultureമോസ്കോ തളിരില ഗ്രൂപ്പിന്റെ അടുക്കളത്തോട്ടം ജൈവകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു

മോസ്കോ തളിരില ഗ്രൂപ്പിന്റെ അടുക്കളത്തോട്ടം ജൈവകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു

thalirila-irimbiliyam

മോസ്കോ തളിരില ഗ്രൂപ്പിന്റെ അടുക്കളത്തോട്ടം ജൈവകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു

ഇരുമ്പിളിയം: തളിരില ഗ്രൂപ്പിന്റെ അടുക്കളത്തോട്ടം ജൈവകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു. ഇരുമ്പിളിയം മോസ്കോയിൽ നടന്ന പരിപാടിയിൽ തളിരില ഗ്രൂപ്പിന്റെ പ്രവർത്തകരായ ദേവി ടീച്ചർ കെ.എസ്, മുജീബ് വളാഞ്ചേരി, ഷെരിഫ് മാസ്റ്റർ എടപ്പലം, മണികണ്ഠ്ൻ ചോലക്കൽ, ശുഹൈബ് ടി, സൈൻ ഇന്ത്യ ഓർഗനൈസേഷൻ സെക്രട്ടറി റഫീഖ് എടപ്പലം, കെ അബ്ദുൽ റഷീദ്, രാജേഷ് നമ്പ്രത്ത്, അനിൽ ഇരിമ്പിളിയം എൻ എ എം കെ കോർഡിനേറ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!