HomeNewsInaugurationവട്ടപ്പാറ കുഞ്ഞോളി-തുളുനാടൻ റോഡ് ഉദ്ഘാടനം ചെയ്തു

വട്ടപ്പാറ കുഞ്ഞോളി-തുളുനാടൻ റോഡ് ഉദ്ഘാടനം ചെയ്തു

kunjoli-tulunadan-road

വട്ടപ്പാറ കുഞ്ഞോളി-തുളുനാടൻ റോഡ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി മുൻസിപ്പാലിറ്റി മുപ്പത്തിമൂന്നാം (33) ഡിവിഷനിൽ 2018-2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച വട്ടപ്പാറ കുഞ്ഞോളി-തുളുനാടൻ റോഡ്, ചീരാണി അയനികത്തടം റോഡ് 21/02/2019 വ്യാഴം വൈകീട്ട് 5 മണിക്ക് വളാഞ്ചേരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ റുഫീന ഉൽഘാടനം ചെയ്തു.
kunjoli-tulunadan-road
ചടങ്ങിൽ ഡിവിഷൻ കൗൺസിലർ ചെങ്കുണ്ടൻ ഷെഫീന മരാമത്തു സ്റ്റാന്റിംഗ് ചെയർമാൻ സി അബ്ദുൽ നാസർ, കൗൺസിലർ മൂർക്കത്ത് മുസ്തഫ, മുജീബ് വാലാസി, ജലീൽ കൊണ്ടെയത്തു, അൻഫർ മാസ്റ്റർ, താഹിർ സി, ജലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!