HomeNewsSportsFootballവട്ടപ്പറമ്പ് പ്രീമിയർ ലീഗിന് പൂക്കാട്ടിരിയിൽ തുടക്കം കുറിച്ചു

വട്ടപ്പറമ്പ് പ്രീമിയർ ലീഗിന് പൂക്കാട്ടിരിയിൽ തുടക്കം കുറിച്ചു

vattaparamba-premier-league

വട്ടപ്പറമ്പ് പ്രീമിയർ ലീഗിന് പൂക്കാട്ടിരിയിൽ തുടക്കം കുറിച്ചു

എടയൂർ:പൂക്കാട്ടിരിയിൽ യാസ്ക് ഇലവൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വട്ടപ്പറമ്പ് പ്രീമിയർ ലീഗിന് തുടക്കമായി. ലീഗിൻ്റെ ഔദ്യോഗിക ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് മെമ്പറും യാസ്ക് ഇലവൻ ക്ലബ് രക്ഷാധികാരികൂടിയായ പി.ടി അയ്യൂബ് നിർവ്വഹിച്ചു.
ആറ് ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെന്റ് മത്സരങ്ങൾക്ക് മുന്നോടിയായി വട്ടപ്പറമ്പ് മുതൽ പൂക്കാട്ടിരി വരെ ബാൻറ് മേളത്തിൻെറ അകമ്പടിയോട് കൂടി ഘോഷയാത്രയും സംഘടിപ്പിക്കുകയുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!