HomeNewsInaugurationപുനരുദ്ധാരണം പൂർത്തിയാക്കിയ എടയൂർ പഞ്ചായത്ത് ചോല വട്ടപറമ്പ് റോഡിന്റെ ഉദ്ഘാടനം നടന്നു

പുനരുദ്ധാരണം പൂർത്തിയാക്കിയ എടയൂർ പഞ്ചായത്ത് ചോല വട്ടപറമ്പ് റോഡിന്റെ ഉദ്ഘാടനം നടന്നു

Vattaparamba-chola-road

പുനരുദ്ധാരണം പൂർത്തിയാക്കിയ എടയൂർ പഞ്ചായത്ത് ചോല വട്ടപറമ്പ് റോഡിന്റെ ഉദ്ഘാടനം നടന്നു

എടയൂർ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് എടയൂർ പഞ്ചായത്ത് വാർഡ് 10 ചോല വട്ടപറമ്പ് റോഡിന്റെ പുണരുദ്ദാരണ ഉൽഘാടനം MLA ആബിദ് ഉസൈൻ തങ്ങൾ നിർവഹിച്ചു. എടയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം അധ്യക്ഷയായ ചടങ്ങിൽ വാർഡ് അംഗം പിടി അയ്യൂബ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ എ.കെ മുസ്തഫ, സെക്രട്ടറി സാഫി വെള്ളൂരൻ, സംസ്ഥാന കൗൺസിൽ അംഗം മൊയ്‌ദു എടയൂർ, വാർഡിലെ മറ്റു സമുന്നധാരായ നേതാക്കളും നാട്ടുക്കാരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!