HomeNewsFestivalsവൈരങ്കോട് ദേശവിളക്ക് ഇന്ന്

വൈരങ്കോട് ദേശവിളക്ക് ഇന്ന്

vairankode

വൈരങ്കോട് ദേശവിളക്ക് ഇന്ന്

തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്ര പരിസരത്ത് വിളക്കുകമ്മിറ്റി നടത്തുന്ന ദേശവിളക്ക് വെള്ളിയാഴ്ച വിവിധ ചടങ്ങുകളോടെ നടക്കും. വൈകീട്ട് നാലിന് രുധിരപ്പൻ ക്ഷേത്രത്തിൽനിന്ന് പാലക്കൊമ്പ്‌ എഴുന്നള്ളിക്കും. വാടാനംകുറുശ്ശി കണയംപാലുതൊടി മണികണ്ഠനും സംഘവുമാണ് വിളക്ക് നിയന്ത്രിക്കുക. അന്നദാനം, അയ്യപ്പൻപാട്ട്, പാൽക്കുടം എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടും തടവും എന്നിവ വിളക്കിന്റെ ഭാഗമായി നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!