HomeNewsCrimeCyberകോവിഡ് 19 മായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം; വലിയകുന്ന് സ്വദേശി പിടിയിൽ

കോവിഡ് 19 മായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം; വലിയകുന്ന് സ്വദേശി പിടിയിൽ

cuff

കോവിഡ് 19 മായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം; വലിയകുന്ന് സ്വദേശി പിടിയിൽ

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി: കോവിഡ് 19 അസുഖ വ്യാപാനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ സമൂഹത്തിൽ ലഹള ഉണ്ടാകുന്ന വിധത്തിൽ വാട്സാപ്പ് വഴി വ്യാജമായി പ്രചരിപ്പിച്ചതിന് ഇരിമ്പിളിയം വലിയകുന്നിലുള്ള മിഥുല വീട്ടിൽ ഹരികൃഷ്ണൻ(43) എന്നയാളെ വളാഞ്ചേരി എസ്.ഐ അബൂബക്കർ സിദ്ധീഖും സംഘവും അറസ്റ്റ് ചെയ്തു. പൊതു സമൂഹത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തി ഭീതി പരത്തുന്ന ഇത്തരക്കാർകെതിരെ തുടർന്നും നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

No Comments

Leave A Comment