HomeNewsInitiativesCommunity Serviceഎടയൂർ ഗ്രാമ പഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി വളാഞ്ചേരി പോലീസ്

എടയൂർ ഗ്രാമ പഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി വളാഞ്ചേരി പോലീസ്

valanchery-police-kit-edyaur

എടയൂർ ഗ്രാമ പഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി വളാഞ്ചേരി പോലീസ്

എടയൂർ:എടയൂർ ഗ്രാമ പഞ്ചായത്തിലേക്ക് കോവിഡ് ഉപകരണങ്ങളടങ്ങിയ കിറ്റ് വളാഞ്ചേരി എസ്.ഐ മുഹമ്മദ് റാഫി എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീമിന് കൈമാറി.
ചടങ്ങിൽ വൈസ് പ്രസിഡണ്ട്,കെ.പി വേലായുധൻ, മെമ്പർമാരായ പി.ടി അയ്യൂബ്, നൗഷാദ് മണി, ജാഫർ പുതുക്കുടി, അനുഷ ശ്രീ മോൾ, ദലീല പർവ്വിൻ, അസി: സെക്രട്ടറി സുലൈമാൻ.സി.പി.ഒ അബ്ദുൾ റഷീദ്, നോഡൽ ഓഫീസർ . സുബൈറുൽ അവാൻ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!