HomeNewsInitiativesShelterഒമാനിൽ മരണപ്പെട്ട കരേക്കാട് സ്വദേശിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി വളാഞ്ചേരി ഒമാൻ കൂട്ടായ്മ

ഒമാനിൽ മരണപ്പെട്ട കരേക്കാട് സ്വദേശിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി വളാഞ്ചേരി ഒമാൻ കൂട്ടായ്മ

oman-valanchery-group

ഒമാനിൽ മരണപ്പെട്ട കരേക്കാട് സ്വദേശിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി വളാഞ്ചേരി ഒമാൻ കൂട്ടായ്മ

വളാഞ്ചേരി:ഒമാനിൽ മരണപ്പെട്ട കരേക്കാട് സ്വദേശിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി വളാഞ്ചേരി ഒമാൻ കൂട്ടായ്മ. ഒമാനിൽ മരണപ്പെട്ട കരേക്കാട് സ്വദേശി ഹംസ ചേനാടൻകുളമ്പ്ൻറെ വീടിൻറെ താക്കോൽദാനം വളാഞ്ചേരി ഒമാൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ റഫീഖ് അത്തിപ്പറ്റ, ഹംസ കുടുംബ സഹായ സമിതി ചെയർമാൻ മുസ്തഫ എകെ കരേക്കാടിന് കൈമാറി. കൂട്ടായ്മ അംഗങ്ങളായ ഉണ്ണി, ഹഫ്സൽ, നാസർ, അൻവർ, ഫസലു, കുഞ്ഞിമുഹമ്മദ് കാർത്തല എന്നിവരും സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!