HomeNewsObituaryവളാഞ്ചേരി നവരത്ന ജ്വല്ലറി ഉടമ കുട്ട്യാമു ഹാജി അന്തരിച്ചു

വളാഞ്ചേരി നവരത്ന ജ്വല്ലറി ഉടമ കുട്ട്യാമു ഹാജി അന്തരിച്ചു

kuttyamu-haji-navaratna

വളാഞ്ചേരി നവരത്ന ജ്വല്ലറി ഉടമ കുട്ട്യാമു ഹാജി അന്തരിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിലെ മുതിർന്ന വ്യാപാരിയും നവരത്ന ജ്വല്ലറിയുടെ ഉടമയുമായ മാടമ്പത്ത് കുട്ട്യാമു ഹാജി എന്ന ബാവ (69) അന്തരിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി വളാഞ്ചേരി ടൌണിൽ വില്ലേജ് ഓഫീസിന് സമീപം ജ്വല്ലറി നടത്തിവരികയായിരുന്നു. സൈനബയാണ് ഭാര്യ. മക്കൾ: റാഷിദ്, ലുക്ക്മാൻ, ഷബീർ, റാഷിദ, അയിഷ, ലുബ്ന. കബറടക്കം 13ന് രാവിലെ പുറമണ്ണൂർ ജുമാ മസ്ജിദിൽ നടക്കും. കുളമംഗലം ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!