HomeNewsMeetingFelicitationഫിഷറീസ് സർവകലാശാല പരീക്ഷഫലം; റാങ്ക് നേടിയ നയനെ ആദരിച്ച് വളാഞ്ചേരി നഗരസഭ

ഫിഷറീസ് സർവകലാശാല പരീക്ഷഫലം; റാങ്ക് നേടിയ നയനെ ആദരിച്ച് വളാഞ്ചേരി നഗരസഭ

nayana-valanchery-municipality

ഫിഷറീസ് സർവകലാശാല പരീക്ഷഫലം; റാങ്ക് നേടിയ നയനെ ആദരിച്ച് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽനിന്ന് എം.എസ്.സി. മറൈൻ ബയോളജയിൽ ഒന്നാം റാങ്ക്നേടിയ ടി.എം. നയനയെ വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസസ്ഥിരംസമിതി ആദരിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉപാഹരം നൽകി. മുജീബ് വാലാസി, ഫൈസൽ തങ്ങൾ, സാജിദ എന്നിവർ സംബന്ധിച്ചു. തൊഴുവാനൂർമന പരമേശ്വരൻ നമ്പൂതിരിയുടേയും സുനന്ദയുടേയും മകളാണ്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!