HomeNewsProtestവളാഞ്ചേരി നഗരത്തിൽ ഓടുന്ന കള്ള ടാക്സികൾക്ക് എതിരെ നടപടി വേണം: മോട്ടോർ തൊഴിലാളി യൂണിയൻ

വളാഞ്ചേരി നഗരത്തിൽ ഓടുന്ന കള്ള ടാക്സികൾക്ക് എതിരെ നടപടി വേണം: മോട്ടോർ തൊഴിലാളി യൂണിയൻ

വളാഞ്ചേരി നഗരത്തിൽ ഓടുന്ന കള്ള ടാക്സികൾക്ക് എതിരെ നടപടി വേണം: മോട്ടോർ തൊഴിലാളി യൂണിയൻ

വളാഞ്ചേരി: നഗരത്തിൽ അനധികൃതമായി ഓടുന്ന കള്ള ടാക്സികൾക്കും റെന്റ് എ കാർ സർവീസുകൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് വളാഞ്ചേരി മോട്ടോർ തൊഴിലാളി യൂണിയൻ. ഈ ഗണത്തിൽപെട്ട വാഹനങ്ങൾ കണ്ടെത്തി അധികൃതർക്കു വിവരം നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.സെയ്താലിക്കുട്ടി ആധ്യക്ഷ്യം വഹിച്ചു. എ.പി.ബാലൻ, വി.പി.ഹംസ, കെ.പി.യൂസഫ്, അബ്ദുൽമനാഫ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!