HomeNewsCrimeFraudസാമ്പത്തികത്തട്ടിപ്പ്: വളാഞ്ചേരി സ്വദേശി യുവാവിന് മൂന്നു മാസം തടവ്

സാമ്പത്തികത്തട്ടിപ്പ്: വളാഞ്ചേരി സ്വദേശി യുവാവിന് മൂന്നു മാസം തടവ്

cuff

സാമ്പത്തികത്തട്ടിപ്പ്: വളാഞ്ചേരി സ്വദേശി യുവാവിന് മൂന്നു മാസം തടവ്

വളാഞ്ചേരി: പലരിൽനിന്നും ലക്ഷങ്ങൾ വാങ്ങി മുങ്ങിയ യുവാവിനെ കോടതി മൂന്നുമാസത്തെ തടവിന് ശിക്ഷിച്ചു. വളാഞ്ചേരി തൊഴുവാനൂർ കക്കാട്ടുപാറയിലെ വേളൂർ അബ്ദുൾറഷീദി(35)നാണ് ശിക്ഷ ലഭിച്ചത്.
cuff
തൊഴുവാനൂർ കരിയങ്ങാട്ടുകാവിൽ മുജീബ് റഹ്‌മാന്റെ പരാതിയിൽ തിരൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കണ്ണൂർ സെൻട്രൽ ജയിലിലാണ് ശിക്ഷ അനുഭവിക്കേണ്ടത്. ലക്ഷങ്ങളുമായി 2010-ൽ വിദേശത്തേക്കുകടന്ന അബ്ദുൾറഷീദ് നാട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!