HomeNewsPoliticsഇന്ദിര ഗാന്ധിയുടെ 38-ആം രക്തസാക്ഷിത്വ ദിനം; വളാഞ്ചേരി കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനയും ഭീകര വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

ഇന്ദിര ഗാന്ധിയുടെ 38-ആം രക്തസാക്ഷിത്വ ദിനം; വളാഞ്ചേരി കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനയും ഭീകര വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

indira-gandhi-38-valanchery-congress

ഇന്ദിര ഗാന്ധിയുടെ 38-ആം രക്തസാക്ഷിത്വ ദിനം; വളാഞ്ചേരി കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനയും ഭീകര വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

വളാഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-ആം രക്തസാക്ഷിത്വ ദിനത്തിൻ്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ്സ് ഭവനിൽ വെച്ച് പുഷ്പാർച്ചനയും ഭീകര വിരുദ്ധ പ്രതിഞ്ജയും സംഘടിപ്പിച്ചു. മണ്ഡലം പ്രസി: പറശ്ശേരി അസൈനാർ ആദ്യക്ഷം വഹിച്ചു. കെ.വി ഉണ്ണികഷ്ണൻ പ്രതിജ്ഞ ചെല്ലി കൊടുത്തു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, പി.ഭക്തവത്സലൻ, ടി.വി ചന്ദ്രശേഖരൻ, ദീപ്തി ശൈലേഷ്, കെ.ടി വാപ്പു, ശബാബ് വക്കരത്ത്, നൗഫൽ പാലാറ, വി.കെ രാജേഷ്, ടി.പി ഹമീദ്, അസ്ഹറുദ്ധീൻ, ബൈജു പറശ്ശേരി, പൈങ്കൽ അസ്സീസ്, ഹാഷിം ജമാൽ, പ്രവീൺ കാവുംപുറം, ജലീൽ പടലത്ത്, അയ്യപ്പൻ, ജിഷ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!