HomeNewsAgricultureഎസ്.വൈ.എസ് വളാഞ്ചേരി സർക്കിൾ സംഘകൃഷി സംഘടിപ്പിച്ചു

എസ്.വൈ.എസ് വളാഞ്ചേരി സർക്കിൾ സംഘകൃഷി സംഘടിപ്പിച്ചു

sys-valanchery-sanghakrishi

എസ്.വൈ.എസ് വളാഞ്ചേരി സർക്കിൾ സംഘകൃഷി സംഘടിപ്പിച്ചു

കുറ്റിപ്പുറം:എസ്.വൈ.എസ് വളാഞ്ചേരി സർക്കിൾ സംഘകൃഷി പാണ്ടികശാലയിൽ നടന്നു. പ്രമുഖ കർഷകൻ
BP ജാഫർ ബാബു ഉദ്ഘാടനം ചെയ്തു. പി.കെ ശംസുദീൻ, മുഹമ്മദ് നുസ്രി അഹ്സനി, ജമാൽ ബാഖവി, കെ.പി ബഷീർ, ഇബ്രാഹീം അൽ ഹസനി, കെ അബ്ദുല്ലത്തീഫ്, സുബൈർ, ഫളലു, മുഹമ്മദ് അലി, ബാവ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!