HomeNewsInaugurationഎഫ്.എഫ്.എ.വാട്സ് ഇലക്ട്രിക്കൽ കോണ്ട്രാക്ടർ & കൺസൾടൻസിയുടെ വളാഞ്ചേരി ശാഖ പ്രവർത്തനമാരംഭിച്ചു

എഫ്.എഫ്.എ.വാട്സ് ഇലക്ട്രിക്കൽ കോണ്ട്രാക്ടർ & കൺസൾടൻസിയുടെ വളാഞ്ചേരി ശാഖ പ്രവർത്തനമാരംഭിച്ചു

ffawatts-valanchery

എഫ്.എഫ്.എ.വാട്സ് ഇലക്ട്രിക്കൽ കോണ്ട്രാക്ടർ & കൺസൾടൻസിയുടെ വളാഞ്ചേരി ശാഖ പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി: കാടാമ്പുഴ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന എഫ്.എഫ്.എ.വാട്സ് ഇലക്ട്രിക്കൽ കോണ്ട്രാക്ടർ & കൺസൾടൻസിയുടെ പുതിയ ശാഖ വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു. കെ.എസ്.ഇ.ബി അസിസ്റ്റൻറ് എൻജിനീയർ ബഷീർ ബാബു വളാഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ഇ.ബി അസിസ്റ്റൻറ് എൻജിനീയർ മുരളി എൻ മുഖ്യഅതിഥിയായി. സ്ഥാപനത്തിൻറെ ഔദ്യോഗിക വെബ്സൈറ്റ്, കലണ്ടർ, പോസ്റ്റർ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു. ഇലക്ട്രിക്കൽ വയറിങ് ആൻഡ് പ്ലംബിംഗ്, സോളാർ, സി.സി.ടി.വി ഓട്ടോമേഷൻ വർക്കുകളിൽ പ്രഗൽഭരായ എഫ്.എഫ്.എ.വാട്സ് മൂന്ന് വർഷത്തിലേറെയായി കാടാമ്പുഴ പോലീസ് സ്റ്റേഷനു സമീപം പ്രവർത്തിച്ചു വരുന്നു. സർവീസ്, ഇൻസ്റ്റാളേഷൻ എന്നിവയ്ക്ക് +919074868835 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!