HomeNewsAccidentsവളാഞ്ചേരിയിൽ വാഹനാപകടം: നാല് പേർക്ക് പരിക്ക്

വളാഞ്ചേരിയിൽ വാഹനാപകടം: നാല് പേർക്ക് പരിക്ക്

വളാഞ്ചേരിയിൽ വാഹനാപകടം: നാല് പേർക്ക് പരിക്ക്

സംസ്ഥാന പാത കൊട്ടാപ്പുറത്ത് വാഹനാപകടം.

വ്യാഴാച്ച രാവിലെ ഒൻപതു മണിയോടെയാണ് അപകടം സംഭവിച്ചത്. വളാഞ്ചേരിയിൽ നിന്നും വലിയകുന്ന് ഭാഗത്തേക്ക് പോകുകയായിരുന്ന മൂന്ന് ബൈക്കുകളും എതിരെ വന്ന സുമോ വാനുമായി ആലിൻ‌ചുവടിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു
അപകടത്തിൽ രണ്ട് വയസുകാരനുൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നടക്കാവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഒരാളുടെ നിലഗുരുതരമാണ്‌.

No Comments

Leave A Comment