HomeNewsEventsവൈക്കത്തൂർ റെസിഡന്റ്‌സ് അസോസിയേഷൻ എസ്,എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

വൈക്കത്തൂർ റെസിഡന്റ്‌സ് അസോസിയേഷൻ എസ്,എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

vaikkathur-residence

വൈക്കത്തൂർ റെസിഡന്റ്‌സ് അസോസിയേഷൻ എസ്,എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

വളാഞ്ചേരി: വൈക്കത്തൂർ റെസിഡന്റ്‌സ് അസോസിയേഷന്റെ അംഗങ്ങളുടെ മക്കളിൽനിന്ന് എസ്,എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. നഗരസഭാംഗം സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
vaikkathur-residence
പ്രസിഡന്റ് ടി.വി. ശ്രീകുമാർ അധ്യക്ഷനായി. സെക്രട്ടറി കെ. ഗോപിനാഥൻ, കെ. കൃഷ്ണരാജൻ, കെ. ശ്രീകാന്ത്, പി. മധുസൂദനൻ, സുരേഷ്‌കുമാർ മലയത്ത്, പി. മനോജ്, പി. സുബ്രഹ്മണ്യൻ, ഫൗസിയ സുലൈമാൻ, എം.എ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Summaryvaikkathur residence association felicitates sslc and plus two rank holders


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!