HomeNewsReligionവൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു

vaikathoor-sivaratri-2024

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു

വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകളും വിശേഷാൽ വഴിപാടായ അപ്പവിതരണവും നടന്നു. പ്രഭാതഭക്ഷണവും വിതരണംചെയ്തു. വൈകുന്നേരം ക്ഷേത്രപരിസരം ലക്ഷദീപങ്ങൾകൊണ്ട് പ്രകാശപൂരിതമായി. ഭക്തരും ക്ഷേത്രക്കമ്മിറ്റി അംഗങ്ങളും ചേർന്നാണ് ദീപം തെളിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!