HomeNewsInitiativesDonationവളാഞ്ചേരി പാലിയേറ്റിവിന് വൈക്കത്തൂർ മാതൃസമിതിയുടെ കൈത്താങ്ങ്

വളാഞ്ചേരി പാലിയേറ്റിവിന് വൈക്കത്തൂർ മാതൃസമിതിയുടെ കൈത്താങ്ങ്

vaikathoor-mathru-samiti

വളാഞ്ചേരി പാലിയേറ്റിവിന് വൈക്കത്തൂർ മാതൃസമിതിയുടെ കൈത്താങ്ങ്

വളാഞ്ചേരി:വളാഞ്ചേരി പാലിയേറ്റിവിന് ധനസഹായം നൽകി വൈക്കത്തൂർ മാതൃ സമിതി. മാതൃ സമിതി പ്രവർത്തകരായ ശാന്തകുമാരി, അംബുജം, വസന്ത കലൂർ എന്നിവരിൽ നിന്നും ജനറൽ സെക്രടറി സി.എച് അബൂ യൂസഫ് ഗുരുക്കൾ സഹായം ഏറ്റുവാങ്ങി. ആർ കെ മാസ്റ്റർ, കുഞ്ഞാപ്പു എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!