HomeQualificationsNETഎം.ഇ.എസ് കെ.വി.എം കോളേജിൽ അസിസ്റ്റന്റ്‌ പ്രൊഫസറുടെ ഒഴിവ്

എം.ഇ.എസ് കെ.വി.എം കോളേജിൽ അസിസ്റ്റന്റ്‌ പ്രൊഫസറുടെ ഒഴിവ്

mes-kvm

എം.ഇ.എസ് കെ.വി.എം കോളേജിൽ അസിസ്റ്റന്റ്‌ പ്രൊഫസറുടെ ഒഴിവ്

വളാഞ്ചേരി: എം.ഇ.എസ്.കെ.വി.എം. കോളേജിൽ പുതിയതായി ആരംഭിച്ച ബി.വോക് ഒപ്‌ടോമെട്രി ആൻഡ്‌ ഒപ്താൽമോളജി/ ടെക്‌നിക്‌സ്, ബി.വോക് റീടെയിൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്.
Ads
എം.എസ്.സി ഒപ്‌ടോമെട്രി/ സുവോളജി/ ഫിസിയോളജി, എം.കോം ബിരുദാനന്തര ബിരുദധാരികളായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 15-ന് പത്തരയ്ക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. പി.എച്ച്.ഡി/ നെറ്റ് യോഗ്യത അഭികാമ്യം. വിവരങ്ങൾക്ക് ഫോൺ: 9846884800, 9495452585.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!