HomeNewsAchievementsനിർമ്മാല്യം കലാസാഹിത്യ സാംസ്കാരിക വേദിയുടെ വള്ളത്തോൾ നാരായണമേനോൻ ദേശീയ പുരസ്കാരം ഉഷ കുമ്പിടിക്ക്

നിർമ്മാല്യം കലാസാഹിത്യ സാംസ്കാരിക വേദിയുടെ വള്ളത്തോൾ നാരായണമേനോൻ ദേശീയ പുരസ്കാരം ഉഷ കുമ്പിടിക്ക്

usha-kumbidi

നിർമ്മാല്യം കലാസാഹിത്യ സാംസ്കാരിക വേദിയുടെ വള്ളത്തോൾ നാരായണമേനോൻ ദേശീയ പുരസ്കാരം ഉഷ കുമ്പിടിക്ക്

കുറ്റിപ്പുറം : നിർമ്മാല്യം കലാസാഹിത്യ സാംസ്കാരിക വേദിയുടെ ഇത്തവണത്തെ വള്ളത്തോൾ നാരായണമേനോൻ ദേശീയ പുരസ്കാരത്തിന് ഉഷ കുമ്പിടി അർഹയായി. ഉഷ കുമ്പിടിയുടെ ഖണ്ഡകാവ്യമായ ‘പഞ്ചമി’യാണ് അവാർഡിന് അർഹമായത്. മേയ് 30-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!