HomeNewsAchievementsകുമാരനാശൻ കവിതാപുരസ്‌കാരം ഉഷ കുമ്പിടിക്ക്‌

കുമാരനാശൻ കവിതാപുരസ്‌കാരം ഉഷ കുമ്പിടിക്ക്‌

usha-kumbidi

കുമാരനാശൻ കവിതാപുരസ്‌കാരം ഉഷ കുമ്പിടിക്ക്‌

കുറ്റിപ്പുറം: ഉത്തര കേരള കവിതാ സാഹിത്യവേദി ഏർപ്പെടുത്തിയ കുമാരനാശൻ കവിതാ പുരസ്‌കാരത്തിന് ഉഷ കുമ്പിടിയുടെ ‘പഞ്ചമി’ ഖണ്ഡകാവ്യം അർഹമായി. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 23-ന് വൈകീട്ട് മൂന്നിന് കണ്ണൂരിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സമ്മാനിക്കും. ഗാന്ധി സാഹിത്യവേദി സംസ്ഥാന പ്രസിഡന്റായ ഉഷ കുമ്പിടി ഉമ്മത്തൂർ എ.ജെ.ബി. സ്‌കൂൾ പ്രഥമാധ്യാപിയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!