HomeNewsSportsഅണ്ടർ-23 ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് ശനിയാഴ്ച

അണ്ടർ-23 ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് ശനിയാഴ്ച

cricket-perinthalmanna

അണ്ടർ-23 ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് ശനിയാഴ്ച

പെരിന്തൽമണ്ണ: ഉത്തരമേഖലാ അന്തർജില്ലാ ക്രിക്കറ്റ് മത്സരങ്ങളുടെ 2019–-20 സീസണിലേക്ക‌് ആൺകുട്ടികളുടെ (23 വയസിനുതാഴെയുള്ള) ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് ശനിയാഴ്ച രാവിലെ 8.30ന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും.
cricket-perinthalmanna
താൽപ്പര്യമുള്ളവർ വയസ‌് തെളിയിക്കുന്ന രേഖകളും രജിസ്‌ട്രേഷൻ ഫീസും കളിയുപകരണങ്ങളും ക്രിക്കറ്റ് യൂണിഫോമും (ഡ്രസ് വെള്ളയും വെള്ളയും) സഹിതം എത്തിച്ചേരണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവർ 1996 സെപ്തംബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!