HomeNewsPoliticsസജി ചെറിയാൻ മന്ത്രിയാകുന്നതിൽ പ്രതിഷേധിച്ച് യു ഡി എഫിൻ്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ പ്രകടനം നടത്തി

സജി ചെറിയാൻ മന്ത്രിയാകുന്നതിൽ പ്രതിഷേധിച്ച് യു ഡി എഫിൻ്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ പ്രകടനം നടത്തി

saji-cheriyan-udf-valanchery

സജി ചെറിയാൻ മന്ത്രിയാകുന്നതിൽ പ്രതിഷേധിച്ച് യു ഡി എഫിൻ്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ പ്രകടനം നടത്തി

വളാഞ്ചേരി : ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ നടപടിയിൽ പ്രതിഷേധിച്ചു വളാഞ്ചേരി മുനിസിപ്പൽ യു ഡി എഫിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനം നടത്തി.ലീഗ് ഹൗസ് പരിസരത്തു നിന്നു തുടങ്ങിയ പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു.ടി കെ ആബിദലി , പറശ്ശേരി അസൈനാർ , സലാം വളാഞ്ചേരി , കെ വി ഉണ്ണികൃഷ്ണൻ , അഷ്റഫ് അമ്പലത്തിങ്ങൽ , മുഹമ്മദലി നീറ്റുകാട്ടിൽ , സി അബ്ദുൽ നാസർ , കെ മുസ്തഫ മാസ്റ്റർ , സി ദാവൂദ് , പി പി ഷാഫി , ഷബാബ് വക്കരത്ത് , വി കെ രാജേഷ് , നൗഫൽ പാലാറ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!