HomeNewsProtestഭരണസമിതിയുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് എടയൂർ പഞ്ചായത്ത് ഓഫിസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി

ഭരണസമിതിയുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് എടയൂർ പഞ്ചായത്ത് ഓഫിസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി

udf-protest

ഭരണസമിതിയുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് എടയൂർ പഞ്ചായത്ത് ഓഫിസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി

പൂക്കാട്ടിരി: എടയൂർ പഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ നടപടികളിൽ

പ്രതിഷേധിച്ച് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലേക്കു നടത്തിയ ജനകീയ പ്രതിഷേധ മാർച്ച് കോട്ടയ്ക്കൽ മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് സി.എച്ച്.അബൂയൂസഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.

എടയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ്കുട്ടി കല്ലിങ്ങൽ ആധ്യക്ഷ്യം വഹിച്ചു. വി.മധുസൂദനൻ, മൊയ്തു എടയൂർ, വി.ടി.സെയ്തലവി, കെ.പി.വേലായുധൻ, ബിനുജോൺ, പി.ടി.സുധാകരൻ, എ.കെ.മുസ്തഫ, എം.ടി. അസീസ് എന്നിവർ പ്രസംഗിച്ചു.

Content highlight: udf protest at edayur panchayath office


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!