HomeNewsPoliticsഇ.ടി.യെ സ്വാഗതംചെയ്ത് വളാഞ്ചേരിയിൽ യു.ഡി.എഫ് പ്രകടനം

ഇ.ടി.യെ സ്വാഗതംചെയ്ത് വളാഞ്ചേരിയിൽ യു.ഡി.എഫ് പ്രകടനം

udf-valanchery

ഇ.ടി.യെ സ്വാഗതംചെയ്ത് വളാഞ്ചേരിയിൽ യു.ഡി.എഫ് പ്രകടനം

വളാഞ്ചേരി: പൊന്നാനി ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിനെ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് വളാഞ്ചേരി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.
udf-valanchery
അഷറഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, കെ.വി. ഉണ്ണികൃഷ്ണൻ, ടി.കെ. ആബിദലി, സി. രാമകൃഷ്ണൻ, പി. സുരേഷ്, യു.യൂസഫ്, പനങ്കാവിൽ ഉമ്മർ, സി. അബ്ദുൾ നാസർ, മുഹമ്മദാലി നീറ്റുകാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!