HomeNewsPoliticsഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് തെരെഞ്ഞടുപ്പ് കൺവെൻഷൻ കുറ്റിപ്പുറത്ത് തുടക്കമായി

ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് തെരെഞ്ഞടുപ്പ് കൺവെൻഷൻ കുറ്റിപ്പുറത്ത് തുടക്കമായി

udf-convention-kuttippuram-2022

ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് തെരെഞ്ഞടുപ്പ് കൺവെൻഷൻ കുറ്റിപ്പുറത്ത് തുടക്കമായി

കുറ്റിപ്പുറം :ആതവനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ബഷീർ രണ്ടത്താണിയുടെയും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് സ്ഥാനാർഥി മുഹ്സിന സാഹിറിൻ്റെയും സംയുക്ത തെരെഞ്ഞടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
udf-convention-kuttippuram-2022
വി.മധുസൂദനൻ അധ്യക്ഷനായി. കെ.കെ ആബിദ് ഹുസൈൻതങ്ങൾ എം.എൽ.എ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, അബ്ദുറഹിമാൻ രണ്ടത്താണി, സി.കെ ഉമ്മർ ഗുരുക്കൾ, അഷറഫ് കോക്കൂർ, അഡ്വ.മുജീബ് കൊളക്കാട് ,പരപ്പാര സിദ്ദീഖ്, ബഷീർ പാറക്കൽ, അഷറഫ് അമ്പലത്തിങ്ങൽ, വെട്ടം ആലിക്കോയ, ആതവനാട് മുഹമ്മദ്കുട്ടി, കൈപ്പള്ളി അബ്ദുല്ലകുട്ടി എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!