HomeNewsPoliticsസർണ കള്ളക്കടത്ത് കേസ് ; യു.ഡി.എഫ് ഗൃഹ തല സത്യാഗ്രഹം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു

സർണ കള്ളക്കടത്ത് കേസ് ; യു.ഡി.എഫ് ഗൃഹ തല സത്യാഗ്രഹം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു

sathyagraha-udf-valanchery

സർണ കള്ളക്കടത്ത് കേസ് ; യു.ഡി.എഫ് ഗൃഹ തല സത്യാഗ്രഹം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു

സർണ കള്ളക്കടത്ത് കേസ് , സർക്കാർ അഴിമതി സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹ തല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി കോട്ടക്കൽ മണ്ഡലം എം.എൽ.എ. പ്രൊഫ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ തന്റെ വളാഞ്ചേരി ക്യാമ്പ് ഓഫീസിൽ സത്യാഗ്രഹമിരുന്നു. സി എച്ച് അബൂയൂസുഫ് ഗുരുക്കൾ, പറശേരി ഹസൈനാർ, അഷ്റഫ് അമ്പലത്തിങ്ങൽ എന്നിവർ പങ്കാളികളായി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!