HomeNewsInitiativesCommunity Serviceരണ്ടായിരം സർജിക്കൽ മാസ്കുകൾ വിതരണം ചെയ്തു യു.എ.ഇ അബുദാബിപ്പടി കൂട്ടായ്മ

രണ്ടായിരം സർജിക്കൽ മാസ്കുകൾ വിതരണം ചെയ്തു യു.എ.ഇ അബുദാബിപ്പടി കൂട്ടായ്മ

abudhabi-vision-mask

രണ്ടായിരം സർജിക്കൽ മാസ്കുകൾ വിതരണം ചെയ്തു യു.എ.ഇ അബുദാബിപ്പടി കൂട്ടായ്മ

വളാഞ്ചേരി: അബുദാബി വിഷൻ വാട്സാപ്പ് കൂട്ടായ്മയുടെ പോഷകസംഘടനയായ യു.എ.ഇ അബുദാബിപ്പടി കൂട്ടായ്മ പ്രദേശത്തെ വീടുകളിൽ രണ്ടായിരം സർജിക്കൽ മാസ്ക് വിതരണം ചെയ്തു. ആദ്യഘട്ട വിതരണോദ്ഘാടനം ടി പി അബ്ദുള്ളക്കുട്ടി സി എം ജാബിറിൻ്റെ ഉമ്മ നഫീസ വാഹിദിന് നൽകി നിർവഹിച്ചു. യു.എ.ഇ പ്രവാസി കൂട്ടായ്മയുടെ പ്രവർത്തകൻ അഷ്റഫലി മണ്ണാരത്തൊടി, അബുദാബി വിഷൻ മെമ്പർമാരായ ഷബാബ് വക്കരത്ത്, അമീർ മുണ്ടക്കാട്ടിൽ, ഫൈസൽ സി.എം, കെ ടി ബാപ്പു, സി.സൈനുദ്ദീൻ, അബൂയൂസഫ് ഹസൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!