HomeNewsAccidentsറെയിൽ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി തീവണ്ടി തട്ടി മരിച്ചു

റെയിൽ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി തീവണ്ടി തട്ടി മരിച്ചു

rail

റെയിൽ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി തീവണ്ടി തട്ടി മരിച്ചു

തിരൂർ: കളിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. തിരൂർ മുത്തൂർ തൈവളപ്പിൽ മരക്കാരുടെ മകൾ ഷെൻസയാണ് മരിച്ചത്.
rail
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. റെയിൽപാതയോരത്താണ് ഇവരുടെ വീട്. ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഷെൻസ റെയിൽപാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. പാളം അറ്റകുറ്റപ്പണിക്കായെത്തിയ ട്രെയിനിനു മുന്നിലാണ് ഷെൻസ അകപ്പെട്ടത്. മാതാവ്: ഹൈറുന്നീസ. രണ്ട് സഹോദരങ്ങളുണ്ട്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!