HomeNewsAccidentsകരിങ്കനാട് വാഹനാപകടം; വളാഞ്ചേരി സ്വദേശി അടക്കം രണ്ട് പേർക്ക് പരിക്ക്

കരിങ്കനാട് വാഹനാപകടം; വളാഞ്ചേരി സ്വദേശി അടക്കം രണ്ട് പേർക്ക് പരിക്ക്

accident

കരിങ്കനാട് വാഹനാപകടം; വളാഞ്ചേരി സ്വദേശി അടക്കം രണ്ട് പേർക്ക് പരിക്ക്

കൊപ്പം: കൊപ്പം കരിങ്ങനാട് വച്ചുണ്ടായ വാഹനാപകടത്തിൽ വളാഞ്ചേരി സ്വദേശി അടക്കം രണ്ട് പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം ബൈക്കും ഓട്ടോയും കൂട്ടിമുട്ടി വളാഞ്ചേരി മൂച്ചിക്കലിൽ വടക്കേക്കളത്തിൽ വീട്ടിൽ കുമാരൻ (67), ചുണ്ടംപറ്റ വിരളിക്കാട്ടിൽ വീട്ടിൽ ഷഫാഹ് (17) എന്നിവർക്ക് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!