HomeNewsAccidentsപനങ്ങാങ്ങരയിൽ കാറും രണ്ടു ലോറികളും കൂട്ടിയിടിച്ച് രണ്ട് മരണം

പനങ്ങാങ്ങരയിൽ കാറും രണ്ടു ലോറികളും കൂട്ടിയിടിച്ച് രണ്ട് മരണം

panangangara-accident

പനങ്ങാങ്ങരയിൽ കാറും രണ്ടു ലോറികളും കൂട്ടിയിടിച്ച് രണ്ട് മരണം

പനങ്ങാങ്ങര: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ആൾട്ടോ കാറും രണ്ടു ലോറികളും കൂട്ടിയിടിച്ച് രണ്ട് മരണം. പനങ്ങാങ്ങരയിലാണ് സംഭവം. അരക്കുപറമ്പ് മാട്ടറ മലങ്കര റോഡിലെ പട്ടണം സൈതാലിയുടെ മകനും ഹംസപ്പയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
panangangara-accident
ഹംസപ്പയും മകൻ ബാദുഷയുമാണ് മരണമടഞ്ഞത്. ഭാര്യ റഹീന, മക്കളായ ഹർഷീന, ഷിഹാന എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഹർഷിനയുടെ പരിക്ക് സാരമാണെന്നറിയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!