HomeNewsAccidentsകോട്ടക്കൽ ഖുർബാനിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കോട്ടക്കൽ ഖുർബാനിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

kurbani-accident

കോട്ടക്കൽ ഖുർബാനിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കോട്ടക്കൽ: ദേശീയപാത 66ലെ കോട്ടക്കൽ ഖുർബാനിയിൽ ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇന്ന് വൈകീട്ട് 4:40ന് മഹീന്ദ്ര ഷോറൂമിന് മുമ്പിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!