HomeNewsAccidentsവളാഞ്ചേരിയിൽ ബൈക്കും ഓട്ടോയും കൂറ്റിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

വളാഞ്ചേരിയിൽ ബൈക്കും ഓട്ടോയും കൂറ്റിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

moochikkal-valanchery-accident

വളാഞ്ചേരിയിൽ ബൈക്കും ഓട്ടോയും കൂറ്റിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. വളാഞ്ചേരി മൂച്ചിക്കലിൽ ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. റോയൽ എൻഫീൽഡ് ബൈക്കും ഓട്ടോയുമാണ് അപകടത്തില്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ തെന്നി ഓട്ടോയിൽ ചെന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ ജിഷാദ്, അഭിജിത്ത് എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!