HomeNewsAccidentsപെരുമ്പറമ്പ് മൂടാലിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്ക്

പെരുമ്പറമ്പ് മൂടാലിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്ക്

perumparamb-accident

പെരുമ്പറമ്പ് മൂടാലിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്ക്

കുറ്റിപ്പുറം: ദേശീയപാതയിൽ മൂടാൽ പെരുമ്പറമ്പ് പള്ളിക്കുസമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തൃശ്ശൂർ മതിരകം ഓലക്കോട്ട് നിഹാം(20), കോഴിക്കോട് ‘കിസ്വാ’യിൽ ഫാരിസ്(20) എന്നിവർക്കാണ് പരിക്ക്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!