HomeNewsCrimePOCSOപതിനേഴുകാരനു നേരെ ലൈംഗികാതിക്രമം; കുറ്റിപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

പതിനേഴുകാരനു നേരെ ലൈംഗികാതിക്രമം; കുറ്റിപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

kuttippuram-police-station

പതിനേഴുകാരനു നേരെ ലൈംഗികാതിക്രമം; കുറ്റിപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

കുറ്റിപ്പുറം: പതിനേഴുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. കുറ്റിപ്പുറം സ്വദേശികളായ ഏരിയാമ്പറമ്പിൽ കരീം(42), വരിക്കപ്പിലാക്കൽ ഇബ്രാഹിം(41) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വിദേശത്തേക്കു കടക്കാൻശ്രമിച്ച കരീമിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവെച്ചാണ് നെടുമ്പാശ്ശേരി പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഇരുവരേയും തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!