HomeNewsAccidentsകോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ മാർബിൾ കയറ്റിയ ലോറി മറിഞ്ഞു; വീഡിയോ

കോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ മാർബിൾ കയറ്റിയ ലോറി മറിഞ്ഞു; വീഡിയോ

kottakkal-marble-lorry-accident

കോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ മാർബിൾ കയറ്റിയ ലോറി മറിഞ്ഞു; വീഡിയോ

കോട്ടക്കൽ: പെരിന്തൽമണ്ണ-കോട്ടക്കൽ പാതയിൽ പുത്തൂർ ഇറക്കത്തിൽ വീണ്ടും വാഹനാപകടം. മാർബിളുമായെത്തിയ ചരക്കു ലോറി മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. പെരിന്തൽമണ്ണയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പുത്തൂർ ബൈപ്പാസ് ജങ്ഷന് സമീപം താഴ്ചയിലേക്ക് മറിയുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!