HomeNewsAccidentsവളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ആളപായമില്ല

വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ആളപായമില്ല

vattappara-truck-accident

വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ആളപായമില്ല

വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടമേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ വീണ്ടും വാഹനാപകടം. വട്ടപ്പാറയിലെ പ്രധാന വളവിലാണ് നിയന്ത്രണം വിട്ട ചരക്ക്‌ലോറി മറിഞ്ഞത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. അഹമ്മദാബാദിൽ നിന്നും എറണാകുളത്തേക്ക് റബ്ബറുമായി പോകുന്ന കെഎ-63-5724 നമ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളാഞ്ചേരി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. അപകടത്തിൽ ലോറിയിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!