HomeNewsEducationActivityവിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തുണിസഞ്ചി നിർമാണത്തിൽ പരിശീലനം നൽകി വടക്കുംപുറം ഗവ. എൽ.പി. സ്കൂൾ

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തുണിസഞ്ചി നിർമാണത്തിൽ പരിശീലനം നൽകി വടക്കുംപുറം ഗവ. എൽ.പി. സ്കൂൾ

vadakkumpuram-tailaoring

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തുണിസഞ്ചി നിർമാണത്തിൽ പരിശീലനം നൽകി വടക്കുംപുറം ഗവ. എൽ.പി. സ്കൂൾ

എടയൂർ: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തുണിസഞ്ചി നിർമാണത്തിൽ പരിശീലനം നൽകി വടക്കുംപുറം ഗവ. എൽ.പി. സ്കൂൾ. ഹരിതവിദ്യാലയം പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. എടയൂർ ഗ്രാമപ്പഞ്ചായത്തംഗം പി.എം. മുഹമ്മദ് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.പി. നാസർ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. കുറ്റിപ്പുറം ബ്ലോക്ക് പ്രോജക്ട് ഓഫീസർ അബ്ദുൽസലീം പദ്ധതി വിശദീകരിച്ചു. എസ്.എം.സി. ചെയർമാൻ എ.പി. അസീസ്, പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് എ.കെ. മാനു, വി.കെ. ശിഹാബ്, കെ.കെ. യൂസഫ്, പ്രഥമാധ്യാപകൻ ടി.പി. അബ്ബാസ്, സ്റ്റാഫ് സെക്രട്ടറി കെ. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!