HomeNewsTrafficAlertപാറാൾ നേർച്ച; തിരൂർ-വൈലത്തൂർ റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം

പാറാൾ നേർച്ച; തിരൂർ-വൈലത്തൂർ റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം

traffic

പാറാൾ നേർച്ച; തിരൂർ-വൈലത്തൂർ റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം

തിരൂർ: തലക്കടത്തൂർ ഓവുങ്ങൽ പാറാൾ ആണ്ടുനേർച്ചയോടനുബന്ധിച്ച് (നവംബർ 29)തിരൂർ-വൈലത്തൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ റോഡിലൂടെ വലിയ വാഹനങ്ങൾ പൂർണമായും നിരോധിച്ചിട്ടുണ്ട്. വലിയ ട്രാഫിക് ബ്ലോക്ക് രൂപപ്പെടുന്നതിനാൽ ചെറിയ വാഹനങ്ങൾ പരമാവധി ഈറോഡ് ഉപയോഗിക്കാതിരിക്കുക. യാത്രക്കാർ സമാന്തര പാതകളായ വൈലത്തൂർ-താനാളൂർ-തിരൂർ, ബംഗ്ലാവ്കുന്ന് – മീശപ്പടി – തിരൂർ റോഡുകൾ ഉപയോഗിക്കുക. റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, ഹോസ്പിറ്റൽ ആവശ്യങ്ങൾക്കായി പോകുന്നവർ നിശ്ചിതസമയത്തിന് മുൻപായി പുറപ്പെടാനും മുകളിൽ പറഞ്ഞ സമാന്തര പാതകൾ മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!