HomeNewsTrafficAlertസി.പി.എം. ജില്ലാ സമ്മേളനം; തിരൂരിൽ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

സി.പി.എം. ജില്ലാ സമ്മേളനം; തിരൂരിൽ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

tirur-town

സി.പി.എം. ജില്ലാ സമ്മേളനം; തിരൂരിൽ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

തിരൂർ : സി.പി.എം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ രാത്രി എട്ടുവരെ തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തിരൂർ പോലീസ് അറിയിച്ചു.
tirur-town
ചമ്രവട്ടം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റിപ്പുറം -വളാഞ്ചേരി വഴി പോകണം. കോഴിക്കോട്ടുനിന്ന് തൃശ്ശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ചേളാരി- കോട്ടയ്ക്കൽ വഴിയും പോകണം. തിരൂർ ടൗൺഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ടൗൺ ഒഴിവാക്കി പോകണമെന്നും പോലീസ് അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!